രാജ്യത്തെ മുന്‍നിര ഇ-കോമേഴ്‌സ് കമ്പനികളായ ആമസോണും ഫ്ലിപ്കാർട്ടും പ്രഖ്യാപിച്ച ആദായവിൽപന ആരംഭിച്ചു. ഫ്ലിപ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ പ്ലസ് അംഗങ്ങള്‍ക്കും ആമസോണില്‍ പ്രൈം അംഗങ്ങള്‍ക്കും ഇന്ന് തന്നെ വില്‍പന തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളിയാഴ്ച മുതല്‍ വില്‍പന ആരംഭിക്കും. 80 ശതമാനം വരെ കിഴിവാണ് ഫ്ലിപ്കാർട്ടും ആമസോണും വാഗ്ദാനം ചെയ്യുന്നത്.
Post a Comment