കണ്ണൂർ :-കണിച്ചാര്‍ പഞ്ചായത്തിലെ സെമിനാരി വില്ലയ്ക്ക് സമീപം വീണ്ടും ഉരുള്‍ പൊട്ടിയതായി. പുഴയില്‍ ക്രമാതീതമായി വെള്ളം കയറുന്നു.
ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴയില്‍ ക്രമാതീതമായി വെള്ളം കയറുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്‍ അറിയിച്ചു.
Post a Comment