സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേരള-കർണാടക മുഖ്യമന്ത്രിതല ചർച്ചയ്ക്ക് ധാരണ. ഈ മാസം അവസാനം ബെംഗളൂരുവിലാണ് ചർച്ച. മംഗലാപുരം വരെ കെ റെയില്‍ നീട്ടാനാണ് കേരളം ഉദ്ദേശിക്കുന്നത്. തലശ്ശേരി-മൈസൂർ പാത സംബന്ധിച്ച കാര്യവും ചർച്ച ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.

Post a Comment