25 കോടി ഓണം ബമ്പർ അടിച്ചത് ഓട്ടോ ഡ്രൈവർക്ക്


25 കോടിയുടെ ഓണം ബമ്പർ അടിച്ച തിരുവനന്തപുരം സ്വദേശിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഓണം ബമ്പർ സമ്മാനമായ 25 കോടി രൂപ അടിച്ചത്. ഇന്നലെ രാത്രിയാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയാണ് ഒന്നാം സമ്മാനം നേടിയ TJ 750605 എന്ന ടിക്കറ്റ് വിറ്റത്.

Post a Comment

Previous Post Next Post