കര്‍ണാടകയിലെ തുoമകുരു ജില്ലയില്‍ സിറയ്ക്ക് സമീപം ടെംപോ വാഹനത്തില്‍ ലോറി ഇടിച്ച് 9 മരണം. മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
11 പേര്‍ക്ക് പരുക്കേറ്റു.
ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവരില്‍ അധികം പേരും റായ്ചൂരില്‍ നിന്നുള്ള തൊഴിലാളികളാണ്.
24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടക്കുമ്ബോള്‍ കൂടുതല്‍ പേരും ഉറക്കത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Post a Comment