സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

 


സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 200 രൂപയാണ് ഇന്നലെയും ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ ഉയർന്ന് ഗ്രാമിന് 4750 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റിന് 20 രൂപ കൂടി. ഗ്രാമിന് 3920 രൂപയാണ് വില.

Post a Comment

Previous Post Next Post