മലയോര ഹൈവേയിൽ തേർത്തല്ലി പനംകുറ്റിക്കടുത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മൺത്തിട്ടയിൽ ഇടിച്ചു; അപകടത്തിൽ ആർക്കും പരിക്കില്ല
Alakode News0
ആലക്കോട്: മലയോര ഹൈവേയിൽ തേർത്തല്ലി പനംകുറ്റിക്കടുത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മൺത്തിട്ടയിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കൊന്നക്കാട് - കണ്ണൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
Post a Comment