നാളെ സംസ്ഥാനത്ത് മുഹറം അവധി

 


മുഹറം പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി. തിങ്കളാഴ്ചയായിരുന്നു നേരത്തെ മുഹറം അവധി സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം അവധി ചൊവ്വാഴ്ചത്തേക്ക് പുനര്‍നിശ്ചയിക്കുകയായിരുന്നു. സ്കൂളുകള്‍ക്ക് പുറമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ-പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം നാളെ അവധിയായിരിക്കും.

Post a Comment

Previous Post Next Post