സ്വാതന്ത്ര്യദിനം വരെ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ ദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ആസാദി കാ അമൃത് മഹോത്സവം, ഹര്‍ ഘര്‍ തിരംഗ പ്രചാരണം എന്നിവയുടെ ഭാഗമായാണ് നടപടി. ദേശീയ പതാകയുടെ വില്‍പ്പനയും വിതരണവും സാധ്യമാക്കാനാണ് സ്വാതന്ത്ര്യദിനം വരെ എല്ലാദിവസവും പോസ്റ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.

Post a Comment