ഫഹദ് ഫാസിൽ നായകനായി എത്തിയ മലയൻകുഞ്ഞ് എന്ന ചിത്രം ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമില്‍ എത്തും. കഴിഞ്ഞ ജൂലൈ 22ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മഹേഷ് നാരായണന്റെ തിരക്കഥയെ ആസ്പദമാക്കി നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്തത്. എആർ റഹ്മാന്റെ സംഗീതം ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

Post a Comment