ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ക്ക് അധിക ചാര്‍‍‍ജ് ഈടാക്കുമെന്ന് കര്‍ണാടക ആ‍ര്‍ ടി സി



ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ബസ് സര്‍വീസുകള്‍ക്ക് അധിക ചാര്‍‍‍ജ് ഈടാക്കുമെന്ന് കര്‍ണാടക ആ‍ര്‍ ടി സി.

20 ശതമാനം ചാ‍ര്‍ജ് കൂട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. പ്രീമിയം ഡീലക്സ് ബസുകള്‍ക്കാണ് അധിക ചാ‍ര്‍‍ജ് ഈടാക്കുക. സെപ്റ്റംബ‍ര്‍ രണ്ട് മുതല്‍ 12 വരെയാണ് ഓണത്തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുകള്‍ നടത്തുന്നത്. എന്നാല്‍, കേരളത്തിലേക്കുള്ള പതിവ് സര്‍വീസുകളില്‍ അധിക നിരക്ക് ഈടാക്കില്ലെന്നും കര്‍ണാടക ആ‍ര്‍ ടി സി അറിയിച്ചു.

Post a Comment

Previous Post Next Post