ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി



രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ചെങ്കോട്ടയിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ രാജ്യത്തുടനീളം നടക്കുകയാണ്. 20 കോടിയിലധികം വീടുകളിലും ത്രിവർണ്ണ പതാക ഉയർന്നു.


Post a Comment

Previous Post Next Post