വാട്ട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍; പ്രൊഫൈല്‍ ചിത്രത്തിന് പകരം 'അവതാറുകള്‍'

 


വാട്ട്സ്‌ആപ്പ് ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഇത്തവണ, വ്യത്യസ്തമായതും ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുന്നതുമായ ഒരു ഫീച്ചറാണ് ആപ്ലിക്കേഷനില്‍ ചേര്‍ക്കുന്നത്.

പ്രൊഫൈല്‍ ചിത്രത്തിന് പകരം ‘അവതാറുകള്‍’ വാട്ട്സ്‌ആപ്പ് ഡിസ്പ്ലേ പിക്ചര്‍ (ഡിപി) ആയി ചേര്‍ക്കാന്‍ കഴിയുന്ന ഒരു ഫീച്ചറിലാണ് കമ്ബനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം, ആനിമേറ്റഡ് അവതാര്‍ ഉപയോഗിച്ച്‌ വീഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചറില്‍ വാട്ട്സ്‌ആപ്പ് പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Post a Comment

Previous Post Next Post