നെഹ്റു ട്രോഫി വള്ളം കളിയുടെ ടിക്കറ്റ് വിൽപന ബുധനാഴ്ച മുതൽ ആരംഭിക്കും. 3000 മുതൽ 100 രൂപവരെയുള്ള ടിക്കറ്റുകൾ സർക്കാർ ഓഫീസുകൾ വഴി ലഭ്യമാകും. കാസർഗോഡ്, വയനാട്, കണ്ണൂർ, ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ പ്രധാന സർക്കാർ ഓഫീസുകളില്‍ ടിക്കറ്റ് ലഭ്യമാണ്. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും. ഓൺലൈൻ വഴി ടിക്കറ്റ് ലഭിക്കാൻ htthps://nehrturophy.nic.in സന്ദർശിക്കാം.
നെഹ്റു ട്രോഫി വള്ളം കളി: ടിക്കറ്റ് നിരക്ക്
▶ ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവിലിയൻ) -3000
▶ ടൂറിസ്റ്റ് സിൽവർ (നെഹ്റു പവിലിയൻ) -2500
▶ റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ) -1000
▶ വിക്ടറി ലെയ്ൻ (വുഡൻ ഗാലറി) -500
▶ ഓൾവ്യൂ (വുഡൻ ഗാലറി) -300
▶ ലേക് വ്യൂ ഗോൾഡ് (വുഡൻ ഗാലറി) -200
▶ലോൺ -100

Post a Comment