കണ്ണൂര്‍: ഇന്റര്നാഷണല് എയര്‍പോര്‍ട്ടില്‍ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ 12നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഡെപ്യൂട്ടി മാനെജര്‍ (ഫിനാന്‍സ്)
ഒഴിവ്: 1,
യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ അംഗം ( ICAI)
പരിചയം: 5 വര്‍ഷം.
പ്രായപരിധി: 45 വയസ്.
ജൂനിയര്‍ മാനെജര്‍ (എച്ച്. ആര്‍)
ഒഴിവ്: 1
യോഗ്യത: ബിരുദം കൂടെ MBA/ PGDM
പരിചയം: 3 വര്‍ഷം
പ്രായപരിധി: 40 വയസ്സ് (എവിക്ടീ കാറ്റഗറിക്കാര്‍ക്ക് 5 വര്‍ഷത്തെ ഇളവ് ലഭിക്കും.
ശമ്ബളം: 38,000 രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നോട്ടിഫിക്കേഷന്‍ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബര്‍ 12ന് മുന്‍പായി ഇമെയില്‍ വഴി അപേക്ഷിക്കുക
(എവിക്ടീ കാറ്റഗറിക്കാര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാല്‍ വഴി അയക്കുക)
https://www.kannurairport.aero/
നോട്ടിഫിക്കേഷന്‍
https://drive.google.com/file/d/1EmAQ1_0poysOXPR0AO5m32yxgCq4pOUn/view?usp=drivesdk

Post a Comment