സംസ്ഥാനത്ത് വ്യാജ ടൂത്ത് പേസ്റ്റ്; ജാഗ്രത വേണം

 


തൃശൂര്‍ കയ്‌പമംഗലത്ത് വ്യാജ കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് പിടികൂടി. 3 കടകളില്‍ നിന്നും 2 മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമായി 365 വ്യാജ  കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്.  2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്‍പ്പാദനം നിര്‍ത്തിയ 100 ഗ്രാമിന്റെ 'അമിനോ ശക്തി' എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജന്‍ ഇറക്കിയിരിക്കുന്നത്. കോള്‍ഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ് പൊലീസ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post