സ്വര്‍ണ വില കുറഞ്ഞു

 


ഒരു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,240 രൂപയായി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 4780 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞയാഴ്ച ഈ മാസത്തെ ഉയര്‍ന്ന നിലയിലേക്ക് കുതിച്ച സ്വര്‍ണ വില പിന്നീടുള്ള ദിവസങ്ങളില്‍ താഴുകയായിരുന്നു.

Post a Comment

Previous Post Next Post