കണ്ണപുരം അപകടം-ഒരാള്‍ മരിച്ചു.

 


പരിയാരം: കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ചിക്മാംഗളൂര്‍ സ്വദേശി മരിച്ചു.ചിക്മാംഗളൂരിലെ മുഹമ്മദ് ഷംഷീര്‍(20) ആണ് മരിച്ചത്.പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം.

ഇന്ന് രാവിലെ ഏഴോടെയാണ്  കണ്ണപുരം മുച്ചിലോട്ട് കാവിന് സമീപമായിരുന്നു അപകടം.

Post a Comment

Previous Post Next Post