തെരുവ് നായയുടെ കടിയേറ്റ് യുവതി മരിച്ചു

 


തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു.  കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി ചന്ദ്രിക (53) ആണ് മരിച്ചത്. നായയുടെ കടിയേറ്റതിനെ തുടർന്ന് വിഷബാധ പ്രതിരോധ വാക്സിനെടുത്തിരുന്നു. എന്നാൽ ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ യുവതി മരിച്ചത്. പേവിഷബാധയേറ്റതിനെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംസ്ഥാനത്തെ പലയിടങ്ങളിലും തെരുവ് നായ ആക്രമണം രൂക്ഷമാണ്.

Post a Comment

Previous Post Next Post