കൊട്ടിയൂർ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം; ബാവലിപുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക

 


കൊട്ടിയൂർ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം

കൊട്ടിയൂർ വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിൽ ജലനിരപ്പ് ഉയരുന്നു. പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അറിയിച്ചു.

Post a Comment

Previous Post Next Post