സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അറിയിച്ചു. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത വേണം. തമിഴ്നാടിന് മുകളിൽ നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയാണ് മഴയ്ക്ക് കാരണമെന്നും തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ് പറഞ്ഞു. ശക്തമായ മഴയിൽ അതീവജാഗ്രത വേണമെന്നുമാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ വിലക്ക് കർശനമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
%20(13).jpeg)
Post a Comment