കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു; രണ്ട് പേര്‍ക്ക് പരിക്ക്

 


കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു,രണ്ട് പേര്‍ക്ക് പരിക്ക് ഏറ്റു. കളത്തിപറമ്ബ് റോഡില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ആണ് കൊലപാതകം .

വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത് . അരുണ്‍ എന്നയാള്‍ക്ക് ആണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം . കുത്തേറ്റ മൂന്നാമന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങി എന്ന് സംശയം

Post a Comment

Previous Post Next Post