തപാല്‍ ഓഫീസുകളില്‍ ദേശീയപതാക വില്പനയ്ക്ക്

 


കണ്ണൂര്‍: ജില്ലയിലെ തപാല്‍ ഓഫീസുകളില്‍ ദേശീയ പതാകകള്‍ വില്‍ക്കുന്നു. കണ്ണൂര്‍ ജില്ലയിലെ 231 ഓഫീസുകളിലും വില്‍പ്പനയുണ്ട്.

ഞായറാഴ്ച കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ പതാക വില്പന നടത്തി. 25 രൂപയാണ് ഒരു പതാകയ്ക്ക് വില. ഒന്‍പതിനായിരം പതാകകളാണ് വില്പനയ്ക്കെത്തിച്ചത്.

Post a Comment

Previous Post Next Post