സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. 38,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്vd വില 15 രൂപ കുറഞ്ഞു. 22 കാരറ്റ് ഗ്രാമിന് 4800 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 15 കുറഞ്ഞു. 18 കാരറ്റ് ഗ്രാമിന് 3965 രൂപയാണ്.
%20(3).jpeg)
Post a Comment