കാഞ്ഞിരങ്ങാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 



തളിപ്പറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഭണ്ഡാരപ്പാറയിലെ മുഹമ്മദ് ഷബീർ (28) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 ന് പൂവ്വത്തിന് സമീപമായിരുന്നു അപകം. കൂടെ ഉണ്ടായിരുന്ന സനീഷിന് പരിക്കേറ്റു. ഇയാളെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post