സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഉയർന്നത്. ഇന്നലെയും 320 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ആകെ ഉയർന്നത് 640 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 38,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 40 രൂപ വർധിച്ചു. 22 കാരറ്റ് ഗ്രാമിന് 4815 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 35 രൂപ വർധിച്ച് ഗ്രാമിന് 3985 രൂപയാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു.
Alakode News
0

Post a Comment