നിടുംപുറംചാലില്‍ ഉരുള്‍പൊട്ടല്‍:ഒഴുക്കില്‍പ്പെട്ട കുഞ്ഞിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍/പേരാവൂര്‍: ഉരുള്‍പൊട്ടലില്‍ രണ്ടര വയസുള്ള കുട്ടിയെ കാണാതായ പേരാവൂര്‍ നിടുംപുറംചാലിൽ തിരച്ചില്‍ തുടരുന്നു. നിടുംപുറംചാല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നമ തസ്ലീനാണ് രാത്രി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്. വെള്ളത്തിന്റെ ഇരമ്ബല്‍ കേട്ട് വീടിനു പുറകിലേക്ക് വന്ന ഉമ്മയും കുഞ്ഞും ഒഴുക്കില്‍പ്പെടുകയും നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടി വിട്ട് ഒഴുകിപ്പോവുകയുമായിരുന്നു.

Post a Comment

Previous Post Next Post