ഇന്ന് ചിങ്ങം ഒന്ന് - കര്‍ഷക ദിനം

 


കാലവര്‍ഷക്കെടുതിയും നാള്‍ക്കുനാള്‍ പെരുകുന്ന വന്യമൃഗ ശല്ല്യവുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇക്കുറി കര്‍ഷക ദിനാചരണം. അതേസമയം കര്‍ഷക ദിനം വിപുലമായി ആഘോഷിക്കാനാണ് കൃഷി വകുപ്പ് തീരുമാനം. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പേരില്‍ ഒരു ലക്ഷം കൃഷിയിടങ്ങള്‍ക്ക് ഇന്ന് തുടക്കമിടും. എല്ലാ ചടങ്ങുകളും ചിത്രീകരിച്ച് യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്യണമെന്നുമാണ് കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കിയ നിർദ്ദേശം.

Post a Comment

Previous Post Next Post