കണ്ണൂർ ചക്കരക്കല്ലിൽ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ബസ് മുന്നോട്ട് നീങ്ങി ഓട്ടോ ഇലക്ട്രിക്കൽ ഷോപ്പ് ജീവനക്കാരൻ മരിച്ചു. ചക്കരക്കൽ ചൂളയിൽ ജിബിൻദേവ് (32) ആണ് മരിച്ചത്.അപകടം നടന്നയുടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.
Post a Comment