ചെറുപുഴ:മലയോര ഹൈവേയിൽ ചെറുപുഴ പാക്കഞ്ഞിക്കാട് കാർ ഇടിച്ചു പരിക്കേറ്റ യുവതി മരിച്ചു.പാക്കഞ്ഞിക്കാട് അങ്ങാടിയത്ത് റിന്റേയുടെ ഭാര്യ സോണിയ (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം .ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റലിലെ നഴ്സാണ്
ബസ് ഡ്രൈവറായ ഭർത്തവിന് ഭക്ഷണം കൊടുത്ത ശേഷം തിരികെ റോഡ് മുറിച്ച് നടക്കുമ്പോൾ കാർ ഇടിയ്ക്കുകയായിരുന്നൂ.
മക്കൾ:അൽഫോൻസ, അലീന, എയ്ഞ്ചൽ റോസ്, എയ്ഞ്ചൽ മരിയ

Post a Comment