കണ്ണൂർ അടക്കം 8 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്!

 


സംസ്ഥാനത്ത് 8 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം, എറണാകുളം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകും. വടക്കൻ കേരളത്തിലും മലയോര മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ അതി ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ചാലക്കുടി പുഴയുടെ കരയിലുള്ളവർ ഉടൻ മാറണം.

Post a Comment

Previous Post Next Post