സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് സെപ്റ്റംബര്‍ 2 മുതല്‍ ഓണാവധി

 


തിരുവനന്തപുരം; സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് എല്ലാം നാളെ(20.8.22) പ്രവര്‍ത്തി ദിനമായിരിക്കും. സെപ്റ്റംബര്‍ 2 മുതലാണ് ഓണാവധി.ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാ​ഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകള്‍ അടയ്ക്കും.12ന് ആണ് സ്കൂള്‍ വീണ്ടും തുറക്കുന്നത്.

Post a Comment

Previous Post Next Post