മാവേലി എക്സ്പ്രസിന് നേരെ പടക്കമെറിഞ്ഞു; 2 കുട്ടികള്‍ പിടിയിൽ

 


കോഴിക്കോട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ച് മാവേലി എക്സ്പ്രസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ രണ്ടു കുട്ടികള്‍ പിടിയില്‍. വെള്ളയില്‍ സ്റ്റേഷന് സമീപം വീണ്ടും പടക്കവുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. തങ്ങള്‍ റോഡ് സ്വദേശികളായ പ്രായപൂര്‍ത്തി ആവാത്ത കുട്ടികളാണ് പിടിയിലായത്. ഇവരെ റെയില്‍വേ സംരക്ഷണ സേന പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഓഗസ്റ്റ് 13ന് രാത്രിയാണ് സംഭവം.

Post a Comment

Previous Post Next Post