നാളെ(18-08-2022) കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം,കൊറ്റി,പുഞ്ചക്കാട്,പുന്നക്കടവ്,കുറുങ്കടവ് ഭാഗങ്ങളില്‍ ആഗസ്റ്റ് 18 ന് രാവിലെ 8.30 മുതല്‍ നാല് മണിവരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അമ്മുപറമ്പ് മുതൽ പോളിടെക്‌നിക്, ഐ ഐ ടി , ജെ ടി എസ് പരിസരം എന്നിവിടങ്ങളിൽ ആഗസ്റ്റ് 18 ന് രാവിലെ 10  മുതല്‍ ആറ് മണിവരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post