കണ്ണൂർ ജില്ലയിൽ നാളെ(12-08-22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ നരിയന്മാവ്, നരിയന്മാവ് മില്‍ എന്നിവിടങ്ങളില്‍ ആഗസ്റ്റ് 12 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ സെറീന വുഡ്, പഴയങ്ങാടി പരിസരങ്ങളില്‍ ആഗസ്റ്റ് 12 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ കടുക്കാരം, കാഞ്ഞിരപൊയിൽ ട്രാൻസ്ഫോർമറിനു കീഴിൽ ആഗസ്റ്റ് 12 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post