വീവൺ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഉത്തരമേഖല വടംവലി മത്സരം സെപ്റ്റംബർ 10ന് ആലക്കോട്

 


ഓണാഘോഷത്തിന് ഭാഗമായി ആലക്കോട്ടെ പ്രമുഖ യുവജന സംഘടനയായ വീവൺ ഗ്രൂപ്പും കണ്ണൂർ ജില്ല വടംവലി അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ഉത്തര മേഖല വടംവലി മത്സരം സെപ്റ്റംബർ 10 ശനിയാഴ്ച വൈകിട്ട് ആലക്കോട് വെച്ച് നടത്തും. ഒന്നാം സമ്മാനം 15001 രൂപ യും ട്രോഫിയും രണ്ടാം സമ്മാനം 10001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5001 രൂപ നാലാം സമ്മാനം 2501 രൂപ.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ആയി 

9745250585

9961943953

8281072634

എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Post a Comment

Previous Post Next Post