കണ്ണൂർ ജില്ലയിൽ നാളെ(10-08-22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 




അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ചെമ്മനശ്ശേരിപ്പാറ മുതൽ അയനിവയൽ വരെ ആഗസ്ത് 10 ന് രാവിലെ 9മണി മുതൽ വൈകീട്ട് 5 വരെ വൈദ്യുതി തടസ്സപ്പെടും.

മാതമംഗലം സെക്ഷനു കീഴില്‍ ആലക്കാട് വലിയപള്ളി, ഊരടി ട്രാന്‍സ്ഫോര്‍മര്‍ പരിധിയിൽ ആഗസ്ത് 10 ന് രാവിലെ - 9 മണി മുതല്‍ 5.30മണി വരെ വൈദ്യുതി വിതരണം തടസപ്പെടും.

ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 10/08/2022 തണ്ടനാട്ടുപൊയിൽ ട്രാൻസ്ഫോർമറിനു കീഴിൽ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസപ്പെടും.

Post a Comment

Previous Post Next Post