തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

 


മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുക. മറ്റന്നാൾ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. കിഫ്ബിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾക്ക് നടത്തിയെന്നാണ് ആരോപണം.

Post a Comment

Previous Post Next Post