പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,280 ആയി ഉയർന്നു. ഗ്രാമിന് 10 രൂപ കൂടി 4660 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണ വില 320 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം നടന്നിരുന്നത്.
Post a Comment