സ്വർണത്തിന് ഇന്നും വില കൂടി

 


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 10 രൂപ കൂടി, ഒരു ഗ്രാം സ്വർണത്തിന് 4810 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സ്വര്‍ണ വില ഉയരാന്‍ തുടങ്ങിയത്. ഇറക്കുമതി തീരുവ 5 ശതമാനമാണ് ഉയര്‍ത്തിയത്.

Post a Comment

Previous Post Next Post