കാസർഗോഡ് ജില്ലയില്‍ രണ്ട് പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പനിയുമായി എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ലക്ഷണം തോന്നിയ ഏഴ് പേരുടെ സാമ്പിളെടുത്താണ് പരിശോധിച്ചത്. ജില്ലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
കാസർകോട് ജില്ലയിൽ 2 പേർക്ക് പന്നിപ്പനി; അതീവ ജാഗ്രതാ മുന്നറിയിപ്പ്!
Alakode News
0

Post a Comment