ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ലെന്ന് ആരോഗ്യമന്ത്രി

 


സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് കാലത്ത് മരുന്നുപയോഗത്തിൽ വലിയ വ്യത്യാസമുണ്ടായി. ചില മരുന്നുകൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങി. സാഹചര്യം മുൻകൂട്ടി കണ്ട് 2 മാസം മുമ്പ് തന്നെ ഇടപെട്ടു. ഇപ്പോൾ പ്രശ്നം പൂർണമായി പരിഹരിച്ചു. ആന്റി റാബിസ് വാക്സിന്റെ ഉപയോഗം കൂടിയെന്നും അതും ആവശ്യാനുസരണം എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post