വിദേശത്ത് തൊഴില്‍ തട്ടിപ്പിന് ഇരയാവുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗാർത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്സ് അറിയിച്ചു. ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴില്‍ യാത്ര നടത്താവു. റിക്രൂട്ടിങ് ഏജന്‍സിയുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ emigrate.gov.in എന്ന വെബ്‌സൈറ്റില്‍ പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്.

Post a Comment