രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയുമാണ് ഏറ്റുമുട്ടുന്നത്. NDA സ്ഥാനാർത്ഥി ദ്രൗപദി മുർമു ഇതിനോടകം തന്നെ 60 ശതമാനത്തിലധികം വോട്ടുകൾ ഉറപ്പാക്കി കഴിഞ്ഞു. ആകെ 10,86,431 വോട്ടു മൂല്യത്തിൽ ദ്രൗപദി മുർമുവിന് 6.6 ലക്ഷവും യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷം വോട്ടുകളും ഉറപ്പായിട്ടുണ്ട്. 94 പേരാണ് നാമനിർദ്ദേശ പത്രിക നൽകിയത്.

Post a Comment