കാസര്‍ഗോഡ് വെള്ളരിക്കുണ്ടിനടുത്തുള്ള കല്ലപ്പള്ളിയില്‍ നേരിയ ഭൂമി കുലുക്കം അനുഭവപ്പെട്ടു. രാവിലെ 6.23നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദം ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് മേഖലയില്‍ ഭൂചലനമുണ്ടാകുന്നത്. രണ്ട് തവണയും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മേഖലയില്‍ ഭൂചലനങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ കാരണങ്ങള്‍ പഠിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കാസർകോട് വെള്ളരിക്കുണ്ട് വിണ്ടും ഭൂമികുലുക്കം
Alakode News
0
.jpeg)
Post a Comment