കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിലെ സമാധാന പ്രാവിന്റെ സ്തൂപത്തിൽ കയറി യുവാവിന്റെ "സർക്കസ്"




കണ്ണൂർ:മദ്യപിച്ച് ലക്കുകെട്ടതോടെ കയറിയിരിക്കാൻ യുവാവ് കണ്ടുപിടിച്ചത് നഗരത്തിന് നടുവിലെ സമാധാന പ്രാവിന്റെ സ്തൂപം. കണ്ണൂർ കാൾടെക്‌സ് ജംഗ്ഷനിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.


Post a Comment

Previous Post Next Post