പയ്യന്നൂരിൽ ആർ എസ് എസ് കാര്യാലയത്തിനു നേരെ ബോംബേറ്



കണ്ണൂർ: പയ്യന്നൂരിൽ ആർ എസ് എസ് കാര്യാലയത്തിനു നേരെ ബോംബാക്രമണം. പയ്യന്നൂരിലെ ആർ.എസ്.എസ് ഓഫീസായ രാഷ്ട്രഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്.

പുലർച്ചെ 1.30ഓടെയാണ് അക്രമം. ബോംബേറിൽ ഓഫീസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല.



Post a Comment

Previous Post Next Post