Home കോഴിക്കോട് ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു Alakode News July 10, 2022 0 ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് കാരശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്.മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ലക്‌സില്‍ നടന്ന ഈദ് ഗാഹിനിടയിലാണ് കുഴഞ്ഞു വീണത്.
Post a Comment