ഐടിഐ പ്രവേശനം; ഇന്ന് മുതൽ അപേക്ഷിക്കാം



കേരളത്തിലെ 104 സർക്കാർ ഐ.ടി.ഐകളിലായി  ആറു മാസ, ഏക വത്സര, ദ്വിവത്സര ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 20 മുതൽ 30 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് ഐ.ടി.ഐകളിൽ അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷൻ പോർട്ടൽ വഴി നേരിട്ടും, https://det.kerala.gov.in  എന്ന വെബ് സൈറ്റിലെ ലിങ്ക് മുഖേനയും അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും https://det.kerala.gov.in, അപേക്ഷ സമർപ്പിക്കേണ്ട ജാലകം അഡ്മിഷൻ പോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്.

Post a Comment

Previous Post Next Post