Home തെങ്ങിന് ഇല മരവിപ്പ്, കൂമ്പുചീയൽ രോഗം പടരുന്നു Alakode News July 23, 2022 0 ആലക്കോട് : മലയോരത്ത് തെങ്ങിന് രോഗബാധ പടരുന്നു. രയരോത്തും പരിസരപ്രദേശങ്ങളിലും നിരവധി തെങ്ങുകൾ കുമ്പുചീയലിലും മരവിപ്പിലും ഉണങ്ങിനശിച്ചു. രോഗം സമീപത്തെ തെങ്ങുകൾക്കും പടരുന്നുണ്ട്. നിരവധി തോട്ടങ്ങളിൽ ഇത്തരത്തിൽ ഇല നിറം മാറിയ നിലയിൽ കാണാം.
Post a Comment